
പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധന ചോർച്ച; മാഹിയിലെ കിണറുകളിൽ വെള്ളം മലിനം
മൂന്നാല് മാസമായി വെള്ളത്തിന്റെ കളർ മാറുന്നു,കുടിക്കാൻ പോയിട്ട് ബാത്ത്റൂമിൽ പോലും വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധം മലിനമാണ്'; പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധന ചോർച്ച; മാഹിയിലെ കിണറുകളിൽ വെള്ളം മലിനം