ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്ന് എട്ടാം ദിവസം; വിദഗ്ധ സംഘം ഇന്ന് തെരച്ചിൽ നടത്തും

Share this Video

കൊല്ലത്ത് മത്സ്യ ബന്ധന ബോട്ട് മറിഞ്ഞ സംഭവത്തിൽ ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്ന് എട്ടാം ദിവസം; അമ്മ രേഷ്മയുടെ പ്രതിഷേധത്തിന് പിന്നാലെ വിദഗ്ധ സംഘം ഇന്ന് തെരച്ചിൽ നടത്തും, പ്രതിഷേധത്തിന് മത്സ്യത്തോഴിലാളി യൂണിയൻ

Related Video