കള്ളനെ പേടിച്ച് വീടിനുള്ളിൽ സൂക്ഷിച്ച പൊന്ന് ഒടുവിൽ കള്ളൻ തന്നെ കൊണ്ടുപോയി

Share this Video

പാലക്കാട് കപ്പൂരിൽ കള്ളനെ പേടിച്ച് സ്വർണം സൂക്ഷിച്ചത് അലമാരയ്ക്ക് മുകളിൽ, ഒടുവിൽ 7 പവൻ മോഷണം പോയി, ചാലിശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി

Related Video