
ED ശുപാര്‍ശയിൽ കേസെടുക്കാൻ ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനുണ്ട്; സന്ദീപ് വാര്യര്‍
ഒരു ഡയറിയിൽ പേര് വന്നതുകൊണ്ട് കേസുണ്ടാകുന്നില്ല, അതിന് തെളിവുണ്ടാകണം, EDയുടെ അന്വേഷണ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യക്തമായ തെളിവുകളുള്ള കേസായി ഇത് മാറും; സന്ദീപ് വാര്യര്‍