
ഹോർട്ടിവെെൻ വിൽക്കാൻ എംആർസി ബേക്കറിക്ക് നൽകിയ അനുമതി മരവിപ്പിച്ച് സർക്കാർ
എംആർസി ബേക്കറി വഴി വിൽക്കാനിരുന്നത് 15.5% വീര്യമുളള വെെൻ; അനുമതി മരവിപ്പിച്ച് സർക്കാർ, ചട്ടം ഭേദഗതി ചെയ്തായിരുന്നു വിൽക്കാനുളള ഉത്തരവ് നൽകിയത് Horti wine Sale | Bakery | M Liju | Kerala Government | Excise