
ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും? പരിഹാരവുമായി Renergy Systems
ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും? സോളാർ പാനലുകൾ കേരളത്തിൽ വ്യാപിപ്പിച്ചതിൽ മുഖ്യപങ്ക് വഹിച്ചതിനെ കുറിച്ച് റെനർജി സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ റോയ് ക്രിസ്റ്റി