
ഗാന്ധിനഗറിൽ കെട്ടിടം തകർന്ന സംഭവം; അപകടത്തിൽപെട്ട 15 പേരെയും രക്ഷപ്പെടുത്തി
ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടം തകർന്ന് വീണുണ്ടായ അപകടം; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട 15 പേരെയും രക്ഷപ്പെടുത്തി, കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകര്‍ന്ന് വീണായിരുന്നു അപകടം