
പ്രിയദർശിനി പദ്ധതിക്ക് എതിരായ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി
KSRTCയിൽ സൗജന്യ യാത്ര അനുവദിച്ചുള്ള പ്രിയദർശിനി പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി; പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കണ്ടേയെന്നും കോടതി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക