ജമ്മു കശ്മീരിൽ റാംബൻ,ഉധംപൂർ ജില്ലകളിൽ സുരക്ഷാ സേനകൾക്ക് അതീവ ജാഗ്രത നിർദേശം

Share this Video

ജമ്മു കശ്മീരിൽ സേനകൾക്ക് അതീവ ജാഗ്രത നിർദേശം; റാംബൻ,ഉധംപൂർ ജില്ലകളിലാണ് ജാഗ്രത നിർദേശമുള്ളത്; റാംബനിൽ ചെക്ക്‌പോസ്റ്റിൽ നിർത്താതെ പോയ കാറിന് നേരെ സുരക്ഷാ സേന വെടിയുതിർത്തു; കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Related Video