സോളാര്‍ പ്രോത്സാഹിപ്പിക്കും; സ്റ്റോറേജ് ഉണ്ടെങ്കില്‍ മെച്ചപ്പെട്ട തുക പരിഗണിക്കും:സണ്ണി ജോസഫ്

Share this Video

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി, കല്‍ക്കരി ക്ഷാമവും പ്രതിസന്ധിക്ക് കാരണം, പുരപ്പുറ സോളാര്‍ പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കും, ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്റ്റോര്‍ ചെയ്യാന്‍ സൗകര്യമില്ല, കമ്മ്യൂണിറ്റി ബാറ്ററി സിസ്റ്റം കൊണ്ടുവരും. നമസ്‌തേ കേരളത്തില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Related Video