മരട് പൊലീസ് സ്റ്റേഷനില്‍ എംഡിഎംഎ കേസ് പ്രതിയുടെ ആക്രമണം; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ എംഡിഎംഎ കേസ് പ്രതിയുടെ ആക്രമണം, പൊലീസുകാര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ എസ്‌ഐക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്ക്