
ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെയും സജിതയുടെയും മകൾക്ക് ജോലി ഉറപ്പ് നൽകി ആഭ്യന്തര മന്ത്രി
അഖിലയ്ക്ക് ജോലി നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും; ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെയും സജിതയുടെയും മക്കളെ കണ്ട് രമേശ് ചെന്നിത്തല Chenthamara | Nenmara murder Case | Ramesh Chennithala