
'ഹോട്ടൽ വേസ്റ്റൊക്കെയിട്ട് ആ വഴിയിലൂടെ നടക്കാനാകില്ല, ഒരു വണ്ടി പോലും ഇവിടേക്ക് വിളിച്ചാൽ വരില്ല'
റോഡ് തവിടുപൊടിയാ...ഹോട്ടൽ വേസ്റ്റൊക്കെയിട്ട് ആ വഴിയിലൂടെ നടക്കാനാകില്ല, ഒരു വണ്ടി പോലും ഇവിടേക്ക് വിളിച്ചാൽ വരില്ല; പ്രേക്ഷകർ ശ്രദ്ധയിൽപ്പെടുത്തിയ എറണാകുളം-കളമശ്ശേരി HMT ജംഗ്ഷൻ്റെ ദുരവസ്ഥ നമസ്തേ കേരളം ഏറ്റെടുത്തപ്പോൾ