ഉരുൾപൊട്ടൽ മേഖലയിൽ അനധികൃത ഖനനം; പഞ്ചായത്തിൻ്റെയും ജിയോളജി വകുപ്പിന്റെയും അനുമതിയില്ലാതെ ഖനനം

Share this Video

പൂജാ അവധി മുതലെടുത്തു; ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടൽ മേഖലയിൽ അനധികൃത ഖനനം; പഞ്ചായത്തിന്റെയും ജിയോളജി വകുപ്പിന്റെയും അനുമതിയില്ലാതെയാണ് ഖനനം; നാട്ടുകാർ ഇടപെട്ട് നിർത്തിച്ചു

Related Video