SMA മരുന്ന് വിവാദം:ഗുണമേന്മയുണ്ട് എന്ന് വിദഗ്ധസമിതി കണ്ടെത്തിയ മരുന്നാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി

Share this Video

SMA മരുന്ന് വിവാദം: ഡോക്ടേഴ്സ് സാമ്പിൾ എന്ന് മരുന്നിൽ രേഖപ്പെടുത്തിയ കാര്യത്തിൽ അന്വേഷണം നടത്തും, ഗുണമേന്മയുണ്ട് എന്ന് വിദഗ്ധസമിതി കണ്ടെത്തിയ മരുന്നാണ് നൽകുന്നതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

Related Video