
ഇന്ത്യൻ മഹാസമുദ്രത്തിലും യുദ്ധം?; ഇറാന്റെ 20 നാവിക കപ്പലുകൾ തകർത്തെന്ന് അമേരിക്ക
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ നാവിക സേനയ്ക്ക് നേരെ ആക്രമണം; ഇറാന്റെ 20 നാവിക കപ്പലുകളോളം തകർത്തെന്ന് അമേരിക്ക, ഇന്ത്യ നടത്തിയ നാവിക അഭ്യാസത്തിന് ശേഷം മടങ്ങിയ കപ്പലുകളാണ് അമേരിക്ക തകര്‍ത്തത്, 87 മൃതദേഹങ്ങൾ കണ്ടെത്തി