
ഒരു കൈയ്യബദ്ധം... മദ്യലഹരിയിൽ വീട് മാറികയറി അതിഥി തൊഴിലാളി
രാവിലെ മുതൽ മദ്യപാനം, വൈകിട്ട് താമസസ്ഥലത്ത് പോകാൻ ബസ് കയറി സ്റ്റോപ്പിൽ ഇറങ്ങി, വീട് കണ്ടപ്പോൾ അകത്തുകയറി, ടീ ഷർട്ടഴിച്ച് മുറിയിൽ കയറി ഉറക്കവുമായി. പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ട്, വീട് പുള്ളിയുടേതല്ലായിരുന്നു!