'അഭിപ്രായങ്ങൾ വ്യക്തി സ്വാതന്ത്ര്യം, അതിനെ ചോദ്യം ചെയ്യരുത്'; അടൂർ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തർ

Share this Video

കെ.മുരളീധരന്റെ അഭിപ്രായങ്ങൾക്ക് പിന്നിൽ ആരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ല, അങ്ങനെതന്നെയാണ് അടൂർ പ്രകാശും, അഭിപ്രായങ്ങൾ വ്യക്തി സ്വാതന്ത്ര്യമാണ്, അതിനെ ചോദ്യം ചെയ്യരുതെന്ന് ജെബി മേത്തർ Jebi Mather | K Muraleedharan | Adoor Prakash | VD Satheesan | UDF | KPCC

Related Video