ഗണ്‍മാന്‍മാരുടെ മര്‍ദനം;ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ മൊഴി നല്‍കാന്‍ SITക്ക് മുന്നില്‍

Share this Video

ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ മൊഴി നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍. തനിക്ക് നേരെ ഉണ്ടായ ഭീഷണിയും അറിയിക്കുമെന്ന് ജോജി മോന്‍

Add Asianetnews as a Preferred SourcegooglePreferred

Related Video