അരവണയുടെ ക്ഷാമം പരിഹരിക്കുന്നതിൽ പൂർണ തൃപ്തി എനിക്ക് വന്നിട്ടില്ല: കെ മുരളീധരൻ

Share this Video

പൊലീസും ദേവസ്വം ബോർഡുമായുള്ള ഏകോപനത്തിൽ അഭാവം, തിരക്ക് നിയന്ത്രിക്കണം, അരവണ ക്ഷാമം പരിഹരിക്കണം, ഈ സീസൺ അവസാനിച്ച ഉടൻ അടുത്ത വർഷത്തേക്കുള്ള നടപടികൾ തുടങ്ങണം, യോഗം മാത്രം കൂടിയിട്ട് കാര്യമില്ല: കെ മുരളീധരൻ

Related Video