
കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പട്ടാന്നൂരിലെ 500 ഏക്കർ ഭൂമി കാടുമൂടിയ നിലയിൽ
കിഫബിയ്ക്കായി ഏറ്റെടുത്ത പട്ടാന്നൂരിലെ 500 ഏക്കർ ഭൂമി കാടുമൂടിയ നിലയിൽ; ഏറ്റെടുത്ത് മൂന്ന് വർഷമായിട്ടും പദ്ധതികളൊന്നും തുടങ്ങിയില്ല, വിജ്ഞാപനമിറക്കിയ 300 ഏക്കറിലധികം ഭൂമിയുടെ കാര്യത്തിലും അവ്യക്തത തുടരുന്നു