
സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍; കെ.എ തുളസിയുടെ എൻട്രി വഴി വി.ഡി പക്ഷത്തെ വെട്ടി കെസി ഗ്രൂപ്പ്
സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ; ക്യാബിനറ്റിൽ വി.ഡി പക്ഷത്തെ വലിഞ്ഞുമുറുകി കെ.സി ഗ്രൂപ്പ്; സർപ്രൈസ് എൻട്രികൾ, വെട്ടിനിരത്തലുകൾ... സതീശൻ മന്ത്രിസഭയിൽ ഒഴിവാക്കപ്പെട്ടവർ ഇവരൊക്കെ
Add Asianetnews as a Preferred Source
