
സംസ്ഥാന വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൈകൂപ്പി ഒഴിഞ്ഞുമാറി കെ.സി വേണുഗോപാൽ എംപി
'ദൈവം സഹായിച്ച് ഞാനിപ്പോൾ ദേശീയ വിഷയങ്ങളിൽ ശക്തമായ പ്രതികരണം നടത്തുകയാണ്, ഈ ബാലിശമായ ആരോപണങ്ങളിലൊന്നും ഇടപെടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല', സംസ്ഥാന വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൈകൂപ്പി ഒഴിഞ്ഞുമാറി കെ.സി വേണുഗോപാൽ എംപി