കൊൽക്കത്ത ദുർഗാപൂജ പന്തൽ അപകടം; അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയുടെ സേവനം തേടും

Share this Video

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി Kolkata Durga Puja accident | West Bengal

Related Video