കെ എസ് യു പ്രവർത്തകർ വീണയെ ആക്രമിച്ചെന്ന കേസ്; കള്ളക്കഥയിൽ ഡോക്ടർമാരെയും ചോദ്യം ചെയ്യണം
'എംബിബിഎസ് പഠനം പൂർത്തീകരിച്ചിട്ടില്ലാത്ത ആൾക്ക് പോലും മന്ത്രിക്ക് ഒരു പരിക്കും ഇല്ലെന്ന് മനസിലാക്കാൻ കഴിയും, ഈ വിഷയത്തിൽ ഡോക്ടർമാരെയും ചോദ്യം ചെയ്യണം'