
'മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വിളിച്ചിട്ട് എടുത്തില്ല, വലിയ കഷ്ടപ്പാടിലാ കുട്ടനാട്ടുകാർ'
മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വിളിച്ചിട്ട് എടുത്തില്ല, അവർ എന്നെ തീർച്ചയായും തിരിച്ച് വിളിക്കും, വലിയ കഷ്ടപ്പാടിലാ കുട്ടനാട്ടുകാർ, വെള്ളം പൊങ്ങുമ്പോഴേ അവർ നാടുവിട്ട് പോകുകയാണ്: റെജി ചെറിയാൻ എംഎൽഎReji Cheriyan | Kuttanad | UDF