
'ഒരു മണിക്കൂറിൽ രണ്ടും മൂന്നും തവണ കുവൈറ്റിൽ സൈറൺ മുഴുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്'
'ഇന്ന് രാത്രിയിൽ അപകട സാധ്യത തള്ളിക്കളയാനാവില്ല, അവരുടെ പല മിസൈലുകളും നിർവീര്യമാക്കിയ സ്ഥിതിക്ക് ഒരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല', ഒരു മണിക്കൂറിൽ രണ്ടും മൂന്നും തവണ സൈറൺ മുഴുങ്ങിക്കൊണ്ടിരിക്കുന്നതായി കുവൈറ്റ് മലയാളിയായ നിക്‌സൺ ജോർജ്