'സിപിഐയിൽ നിന്നും വരുന്ന സ്‌ക്രാപ്പുകളെ എടുക്കണ്ട'; മുകുന്ദനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം

Share this Video

പാർട്ടിയെ ധിക്കരിച്ചുകൊണ്ട് മുന്നോട്ടുപോകില്ല, പക്ഷേ വിയോജിപ്പ് വ്യക്തമാക്കും, സിപിഐയിൽ നിന്നും വരുന്ന സ്‌ക്രാപ്പുകളെ എടുക്കേണ്ടന്നാണ് പലരും സംസാരിച്ചത്; സി സി മുകുന്ദനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം

Related Video