
സിജെപി നേതാക്കൾക്കെതിരെ മജിസ്ട്രേറ്റ്; നിയമത്തോട് ബഹുമാനം ഇല്ലെന്നും നിയമലംഘനം നടത്തുമെന്നും വിമർശനം
സിജെപി നേതാക്കൾക്ക് ജാമ്യം നിഷേധിച്ച സംഭവം; സിജെപി നേതാക്കൾക്കെതിരെ വിമർശനവുമായി മജിസ്ട്രേറ്റ്, മേൽക്കോടതിയെ സമീപിക്കുമെന്ന് സിജെപി നേതാക്കൾ, അടിയന്താരവസ്ഥയുടെ സാഹചര്യമെന്നും നേതാക്കളുടെ വിമർശനം