മാണ്ഡ്യയില്‍ റോഡ് അപകടത്തില്‍ 19കാരി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Share this Video

കര്‍ണാടകയിലെ മാണ്ഡ്യയില്‍ റോഡ് അപകടത്തില്‍ 19കാരി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം, കൊലപാതകത്തിന് ശേഷം വാഹനം മനപ്പൂര്‍വം അപകടം സൃഷ്ടിച്ചതാണെന്ന് കുടുംബംKarnataka | Road Accident

Related Video