
മിനി കൂപ്പര്‍ അപകടം; പ്രതി സുഹൈൽ പാര്‍പ്പിച്ചത് ജുവനൈൽ ഹോമിലല്ല, ബോര്‍സ്റ്റൽ സ്കൂളിൽ
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ പ്രതി സുഹൈൽ ജുവനൈൽ ഹോമിലല്ല, 18നും 21നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ പാര്‍പ്പിക്കുന്ന ബോര്‍സ്റ്റൽ സ്കൂളിൽ; സുഹൈലിനെ രക്ഷിക്കാൻ ജുവനൈൽ ഹോമിലേക്ക് മാറ്റിയെന്നടക്കം ആരോപണം ഉയര്‍ന്നിരുന്നു