കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണയുടെ മൊഴി രേഖപ്പെടുത്താൻ SIT

Share this Video

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിൻ്റെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും; ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും Veena George | SIT | KSU | Kannur Railway Station

Related Video