രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവം; റിപ്പോ‍ര്‍ട്ട് തേടി റവന്യൂ മന്ത്രി

Share this Video

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവം; കളക്ടറുടെ റിപ്പോ‍ര്‍ട്ട് തേടി റവന്യൂ മന്ത്രി, പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് രാജേഷിന്റെ കുടുംബംKannur | Rajesh | Rescue Mission | Rain Accident | AP Anilkumar

Related Video