അഭിനയം രണ്ട് ഡയലോഗുകള്‍ക്ക് ഇടയിലുള്ള മൊമെന്റാണ്; മോഹന്‍ലാല്‍ പറയുന്നു

Share this Video

അഭിനയം തിരഞ്ഞെടുക്കണമെന്ന് മക്കളോട് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ ലാല്‍, മക്കളില്‍ ഒരാളെങ്കിലും ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നതായി സുചിത്ര, അഭിനയിക്കണം എന്ന ആഗ്രഹം ആദ്യം പറഞ്ഞത് അപ്പു ചേട്ടനോടെന്ന് വിസ്മയ. സിനിമയിലെ 'തുടക്കം' പറഞ്ഞ് വിസ്മയ

Related Video