
'കണ്ണാടിയിൽ നോക്കാറുണ്ടോയെന്ന് മകൻ വരെ ചോദിച്ചെന്ന് എംവി ഗോവിന്ദൻ'; പാർട്ടിയിൽ വിമർശനം തുടരുന്നു
'കണ്ണാടിയിൽ നോക്കാറുണ്ടോയെന്ന് മകൻ വരെ ചോദിച്ചെന്ന് എംവി ഗോവിന്ദൻ'; പാർട്ടി കമ്മിറ്റികളിൽ വിമർശനം തുടരുന്നു, പ്രതിപക്ഷ നേതാവാകാൻ പിണറായി അല്ലെങ്കിൽ പിന്നെ ആരുണ്ടെന്ന് പാർട്ടി സെക്രട്ടറി
Add Asianetnews as a Preferred Source
