ഗണേഷിനെതിരായ ആരോപണങ്ങളിൽ കേസില്ല‌‌; ഭാര്യ പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്

Share this Video

മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ പരാതികളിൽ പൊലിസ് കേസെടുക്കില്ല, ബിന്ദു നേരിട്ട് പരാതിയുമായി എത്തിയാൽ കേസെടുക്കാമെന് പൊലിസ്,കേട്ടുകേൾവി പരാതിയിൽ കേസെടുത്താൽ നിൽക്കില്ലെന്ന് വാദം

Related Video