
'ഫോട്ടോ എടുത്തത് മന്ത്രിയുടെ വിഷമം മാറ്റാൻ'; വീണ ജോർജിനൊപ്പം സെൽഫി എടുത്തതിൽ വിശദീകരണവുമായി നഴ്സ്
'ഫോട്ടോ എടുത്തത് മന്ത്രിയുടെ മാനസിക വിഷമം മാറ്റാൻ'; പരിക്കേറ്റ മന്ത്രി വീണ ജോർജിനൊപ്പം സെൽഫി, വിശദീകരണവുമായി നഴ്സ് സ്‌മിത പി എസ് Veena George | Selfie Controversy | Nurse Smitha PS