ബേക്കറി വഴി ഹോര്‍ട്ടി വൈന്‍ വിൽപ്പനയിലെ വിവാദം; അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി

Share this Video

ബേക്കറി വഴി ഹോര്‍ട്ടി വൈന്‍ വിൽപ്പനയിൽ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി; വിൽപ്പന അനുമതി സര്‍ക്കാര്‍ റദ്ദാക്കും, അനുമതി നൽകിയത് മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ അറിയാതെ Horti wine Sale | Bakery | M Liju | Kerala Government

Related Video