SSLC എഴുതാൻ ഉഷാറായി കുട്ടികൾ; പാലക്കാട് തേൻ തുള്ളി നൽകി കുട്ടികളെ സ്വീകരിച്ച് അധ്യാപകർ

Share this Video

SSLC എഴുതാൻ ഉഷാറായി കുട്ടികൾ പരീക്ഷ ഹോളിലേക്ക്; പാലക്കാട് മോയൻ ഗേൾസ് HSSൽ SSLC എഴുതുന്ന വിദ്യാര്‍ത്ഥിനികളെ തേൻ തുള്ളി നൽകി സ്വീകരിച്ച് അധ്യാപകര്‍, ഇന്ന് മലയാളം പരീക്ഷ

Related Video