ലോകത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികൾ ഇല്ലാതായത് നേതാക്കളുടെ ധാര്‍ഷ്ട്യം; ആഞ്ഞടിച്ച് ജില്ലാ കമ്മിറ്റികൾ

Share this Video

മസിലുപിടുത്തമല്ല, വേണ്ടത് നേതൃശേഷി; സിപിഎം വിശാല സമിതിയിൽ വിമര്‍ശനവുമായി ജില്ലാ കമ്മിറ്റികൾ; ലോകത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികൾ ഇല്ലാതായത് നേതാക്കളുടെ ധാര്‍ഷ്ട്യം കാരണമെന്നും 10 വര്‍ഷത്തെ ഭരണം പ്രസ്ഥാനത്തെ തകര്‍ത്തുവെന്നും ജില്ല കമ്മിറ്റികൾ

Related Video