ആശങ്കയുടെ ആകാശം ഒഴിയുന്നു; പത്തനംതിട്ട സാധാരണ നിലയിലേക്ക് എത്തുന്നു

Share this Video

പ്രളയഭീതി ഒഴിയുന്നു, പെരുമഴ പെയ്ത്ത് നിലച്ചതോടെ പത്തനംതിട്ട സാധാരണ നിലയിലേക്ക് എത്തുന്നു, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി, ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

Related Video