മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനും ഇന്ന് നിർണായകം; ഹർജിയിൽ ഇന്ന് വാദം തുടങ്ങും

Share this Video

ശരവേ​ഗത്തിൽ ഇഡി; മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അടക്കം ഹർജിയിൽ ഇന്ന് വാദം തുടങ്ങും. ഹർജികൾ പരി​ഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു

Related Video