
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിയെ പിടികൂടാനാകാതെ പൊലീസ്
പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസ്; ഒളിവിൽ തുടരുന്ന അര്‍ജുൻ ആയങ്കിയെ പിടികൂടാൻ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, നിലവിൽ രണ്ട് കേസുകളിൽ അര്‍ജുൻ അന്വേഷണം നേരിടുന്നുണ്ട്