അധികാരികളുടെ അനാസ്ഥയിൽ ഒരു ഗ്രാമം ഒറ്റപ്പെട്ടു; ചെങ്ങന്നൂരിൽ വെള്ളക്കെട്ട് ഒഴിയുന്നു

Share this Video

റെഗുലേറ്ററിന്റെ നിസാര പണികൾ ചെയ്തില്ല, വെള്ളം കയറി ഓണത്തിന് വേണ്ടി ചെയ്ത കൃഷികൾ എല്ലാം നശിച്ചു, വാഴയെല്ലാം മുങ്ങി': ചെങ്ങന്നൂരിൽ കനത്ത മഴയിൽ ഒരു ഗ്രാമം ഒറ്റപ്പെട്ടു

Related Video