'ധര്‍മ്മേന്ദ്ര പ്രധാന്‍ പോയി അതിലും അപകടകാരിയായ മറ്റൊരാള്‍ വന്നു'

Share this Video

ജെന്‍ സിയുടെ പ്രതികരണത്തിലെ വേഗതയാണ് ഏറ്റവും ശ്രദ്ധേയം, സോഷ്യല്‍ മീഡിയ നോക്കിയിരിക്കുന്നവര്‍ എന്ന വിമര്‍ശനം ശരിയല്ല, ഒരു വിഷയത്തെ ഇത്ര ശ്രദ്ധയോടെ പിന്തുടരുന്നത് ജെന്‍ സിയുടെ പ്രത്യേകതയാണ്. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. ജി മോഹന്‍ ഗോപാല്‍ സംസാരിക്കുന്നു

Related Video