'2018 പ്രളയത്തിന് ശേഷം സർക്കാർ മുൻകരുതൽ എടുത്തില്ല, റീ ബിൽഡ് കേരള പദ്ധതി അടക്കം പാളി'

Share this Video

'മഴക്കാറ് കണ്ടാൽ ഭയപ്പെടേണ്ട അവസ്ഥയിലേക്ക് നമ്മൾ മാറിയത് 2018 പ്രളയത്തിന് ശേഷം സർക്കാർ മുൻകരുതൽ എടുക്കാത്തതിനാൽ'; വെള്ളം ഒഴുകിപ്പോകുന്ന സംവിധാനങ്ങളിൽ വലിയ അപാകത ചൂണ്ടികാണിച്ച റിപ്പോർട്ടുകൾ സർക്കാർ അവ​ഗണിച്ചു, റീ ബിൽഡ് കേരള പദ്ധതി അടക്കം പാളിയെന്ന് ജോസഫ് സി മാത്യു

Related Video