
നദികളുടെ ആഴം കൂട്ടണമെന്ന് പറയുന്നത് മണൽ വാരാൻ കാത്തിരിക്കുന്നവർക്ക് വേണ്ടി: ജോസഫ് സി മാത്യു
'നദികൾക്ക് ഇരുവശത്തുമുള്ള കൈയേറ്റങ്ങളെക്കുറിച്ച് ആരും സംസാരിക്കാത്തത് വലിയ കപടതയാണ്, നദികളുടെ ആഴം കൂട്ടണമെന്ന് പറയുന്നത് മണൽ വാരാൻ കാത്തിരിക്കുന്നവർക്ക് വേണ്ടി'; കൃത്യതയുള്ള ഏർളി വാണിംഗ് സിസ്റ്റം പോലും ഇവിടെയില്ലെന്ന് ജോസഫ് സി മാത്യു