
ആറന്മുളയിൽ ഇന്ന് ആശ്വാസത്തിന്റെ പകൽ, മഴ കുറഞ്ഞു; മുഖ്യമന്ത്രി ഇന്ന് ആറന്മുള സന്ദര്‍ശിക്കും
ആറന്മുളയിൽ ഇന്ന് ആശ്വാസത്തിന്റെ പകൽ, ഇന്നലെ രാത്രി മഴ കുറവായിരുന്നതിനാൽ നദിയിൽ നിന്ന് കരയിലേക്കുള്ള ഒഴുക്ക് നിന്നു, അതേസമയയം മുഖ്യമന്ത്രി ഇന്ന് ആറന്മുള സന്ദര്‍ശിക്കും