വഖഫ് ബോര്‍ഡ് അംഗത്വം ലഭിക്കാത്തതിൽ സര്‍ക്കാരിനെതിരെ സമസ്ത AP വിഭാഗം;ലീഗ് യോഗത്തിൽ വിഷയം ചര്‍ച്ചയാകും

Share this Video

വഖഫ് ബോര്‍ഡ് അംഗത്വം ലഭിക്കാത്തതിൽ സര്‍ക്കാരിനെതിരെ സമസ്ത AP വിഭാഗം; കോഴിക്കോട് വിളിച്ച ലീഗ് യോഗത്തിൽ വിഷയം ചര്‍ച്ചയാകും, അനുകുല വിധി വരുമെന്ന പ്രതീക്ഷയിൽ കെ എസ് ഹംസ Kerala State Waqf Board | Samastha | UDF Government

Related Video