SBIയുടെ 3,75000 കസ്റ്റമര്‍ റെക്കോര്‍ഡുകൾ ഡാര്‍ക്ക് വെബിൽ;വിവരങ്ങൾ ചോര്‍ന്നതായി സ്ഥിരീകരിച്ച് ബാങ്ക്

Share this Video

SBIയിൽ ഗുരുതര സുരക്ഷാ വീഴ്ച്ച; 3,75000 കസ്റ്റമര്‍ റെക്കോര്‍ഡുകൾ ഡാര്‍ക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചെന്ന് കണ്ടെത്തൽ, സ്ഥിരീകരിച്ച് ബാങ്ക്, പരിഹാര നടപടികൾ തുടങ്ങിയെന്ന് SBI

Related Video